Friday, September 24, 2010

25.09.2010 ഒ.എന്‍.വിക്ക് ജ്ഞാനപീഠം

ഒ.എന്‍.വിക്ക് ജ്ഞാനപീഠം
അവാര്‍ഡ്
ONV KURUPU
 
എവിടെ മനുഷ്യനുണ്ടവിടെയെല്ലമുയിര്‍

ഴുന്നെല്‍ക്കുമേന്റെയീ ഗാനം
നമ്മുടെ മലയാളം ഇത് അഞ്ചാം തവണയാണ് ജ്ഞാനപീഠം പുരസ്‌കാരത്താല്‍
സമാദരിക്കപ്പെടുന്നത്. നമ്മുടെ സാഹിത്യം ഭാരതീയ സാഹിത്യവേദിയില്‍ ഉയര്‍ന്ന
സ്ഥാനത്ത് നിലയുറപ്പിച്ചിട്ട് നൂറ്റാണ്ടുകളായി. തുഞ്ചത്തെഴുത്തച്ചന്റെ
കാലംമുതല്‍
മലയാള സാഹിത്യം ഭാരതീയ സാഹിത്യരംഗത്ത്
മുന്‍പന്തിയിലെത്തിക്കഴിഞ്ഞിരുന്നു.
മലയാളിക്ക് ഒരിക്കല്‍ ക്കൂടി
അഭിമാനിക്കാന്‍ സന്ദര്‍ഭമുണ്ടാക്കിത്തന്ന അനുഗൃഹീത കവി
ഒ.എന്‍.വിയെ നമുക്ക്
ഹൃദയപൂര്‍വ്വം അഭിനന്ദിക്കാം

No comments:

Post a Comment