തോഷിബയുടെ ഇരട്ടസ്‌ക്രീനുള്ള ലാപ്‌ടോപ്പ്
കമ്പ്യൂട്ടര്‍ വിപണരംഗത്തെ അധികായരായ തോഷിബ തങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നവേളയില്‍ തികച്ചും വിത്യസ്തത പുലര്‍ത്തുന്ന പുതിയൊരു ഉത്പന്നം പുറത്തിറക്കിയിരിക്കുന്നു. ലോകത്തെ തന്നെ ഇരട്ടസ്‌ക്രീനുള്ള ആദ്യ ലാപ്‌ടോപ്പാണത്- 'ലിബര്‍ട്ടോ W100'.
വെറും 819 ഗ്രാം മാത്രം ഭാരമുള്ളതാണ് ലിബര്‍ട്ടോ. പൂര്‍ണമായും ടച്ച് സ്‌ക്രീന്‍ സംവിധാനത്തില്‍ വിന്‍ഡോസ് 7 അടിസ്ഥാനമാക്കിയ ഈ മോഡല്‍ രൂപത്തിലും വലിപ്പത്തിലും മറ്റു ലാപ്‌ടോപ്പുകളില്‍ നിന്നും നോട്ട്ബുക്കുകളില്‍ നിന്നും വ്യത്യസ്തമാണ്. തോഷിബയുടെ എന്‍ജിനിയറിങ്ങ് മികവിന്റെ ഉദാഹരണം കൂടിയാണിത്.

(സാങ്കേതികവിദ്യ വളരട്ടെ, മനുഷ്യനോളം ഒരിക്കലും വളരില്ല എന്ന് നാം മനസിലാക്കുക )
No comments:
Post a Comment