05.07.2010 ഹര്‍ത്താല്‍ - ജനരോഷത്തിന്റെ ഒരുമ
എണ്ണവില വര്‍ധനയ്‌ക്കെതിരെ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. ഭാരത ബന്ദും ഇടതുപക്ഷ കക്ഷികള്‍ ദേശീയ ഹര്‍ത്താലും നടത്തും. പല സംസ്ഥാനങ്ങളിലും പ്രമുഖ പ്രാദേശിക കക്ഷികള്‍ ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തില്‍ ഹര്‍ത്താലിന് ഇടതുമുന്നണി ആഹ്വാനം ചെയ്തു.
(ഹര്‍ത്താല്‍, അവകാശതിനുവേണ്ടിയുള്ള പോരാട്ടം.......................)
No comments:
Post a Comment